ഡ്രോൺ നിയമം പ്രാബല്യത്തിൽ : കൂടുതൽ അറിയാം | Tech Talk

2018-09-26 1

India drone policy: Here is everything you need to know
സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ആദ്യത്തെ രാജ്യത്തെ ഡ്രോൺ പോളിസി പ്രാബല്യത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഡിസംബർ 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുക. എവിടെയെല്ലാം ഡ്രോണുകൾ പറത്താൻ പാടില്ല, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിങ്ങനെ നമ്മുടെ എല്ലാ സംശയങ്ങൾക്കും ഇവിടെ മറുപടി ഉണ്ട്
#Drone

Videos similaires